ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരത്തെ യഹോവ അനുഗ്രഹിക്കുന്നു
യഹോവ മഹാപുരുഷാരത്തെ അനുഗ്രഹിക്കുന്നത് എന്തുകൊണ്ട്?
-
യഹോവയുടെ പരമാധികാരത്തെ പൂർണമായി പിന്തുണച്ചുകൊണ്ട് അവർ ‘യഹോവയുടെ സിംഹാസനത്തിനു മുമ്പാകെ നിൽക്കുന്നു’
-
അവർ ‘വെള്ളക്കുപ്പായം ധരിച്ചിരിക്കുന്നു,’ ക്രിസ്തുവിന്റെ ബലിയിൽ വിശ്വാസമുള്ളതുകൊണ്ട് യഹോവയുടെ മുമ്പാകെ അവർക്കുള്ള നീതിയുള്ള, ശുദ്ധമായ നിലയാണ് അതു സൂചിപ്പിക്കുന്നത്
-
അവർ ‘രാപ്പകൽ വിശുദ്ധസേവനം അനുഷ്ഠിക്കുന്നു,’ അതായത്, അവർ മുടക്കംകൂടാതെ, ആത്മാർഥമായി യഹോവയെ ആരാധിക്കുന്നു
മഹാപുരുഷാരത്തിന്റെ ഭാഗമാകാൻ ഞാൻ എന്തു ചെയ്യണം?