ഡിസംബർ 23-29
വെളിപാട് 17-19
ഗീതം 149, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുന്ന ദൈവത്തിന്റെ യുദ്ധം:” (10 മിനി.)
വെളി 19:11, 14-16—ക്രിസ്തുയേശു ദൈവത്തിന്റെ നീതിയുള്ള വിധി നടപ്പാക്കും (w08-E 4/1 8 ¶3-4; it-1-E 1146 ¶1)
വെളി 19:19, 20—കാട്ടുമൃഗത്തെയും കള്ളപ്രവാചകനെയും നശിപ്പിക്കും (re 286 ¶24)
വെളി 19:21—ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന എല്ലാ മനുഷ്യരെയും നശിപ്പിക്കും (re 286 ¶25)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
വെളി 17:8—“കാട്ടുമൃഗം മുമ്പുണ്ടായിരുന്നു; ഇപ്പോഴില്ല; എന്നാൽ വീണ്ടും വരും” എന്നു പറഞ്ഞിരിക്കുന്നു, ഇത് എങ്ങനെയാണു സംഭവിച്ചത്? (re 247-248 ¶5-6)
വെളി 17:16, 17—വ്യാജമതം ഇല്ലാതാകുന്നതു പതിയെപ്പതിയെ അല്ലെന്നു നമുക്ക് എങ്ങനെ അറിയാം? (w12 6/15 18 ¶17)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) വെളി 17:1-11 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 8)
ബൈബിൾപഠനം: (5 മിനി. വരെ) jl പാഠം 8 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
ധൈര്യം തരേണമേ: (15 മിനി.) ചർച്ച. ധൈര്യം തരേണമേ എന്ന ചിത്രഗീതം കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക: ജീവിതത്തിൽ ഏതെല്ലാം സാഹചര്യങ്ങളിൽ ധൈര്യം ആവശ്യമായിവരും? ഏതെല്ലാം ബൈബിൾവിവരണങ്ങൾ നിങ്ങൾക്കു ധൈര്യം പകരും? നമ്മുടെകൂടെ ആരുണ്ട്? “ധൈര്യം തരേണമേ” എന്ന ഗീതം (യോഗങ്ങൾക്കുവേണ്ടിയുള്ളത്) എഴുന്നേറ്റുനിന്ന് പാടാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് പരിപാടി അവസാനിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 30
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 8, പ്രാർഥന