വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | വെളി​പാട്‌ 17-19

എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കുന്ന ദൈവ​ത്തി​ന്റെ യുദ്ധം

എല്ലാ യുദ്ധങ്ങ​ളും അവസാ​നി​പ്പി​ക്കുന്ന ദൈവ​ത്തി​ന്റെ യുദ്ധം

19:11, 14-16, 19-21

‘സ്‌നേ​ഹ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവ​മായ’ യഹോവ ‘സമാധാ​ന​പ്ര​ഭു​വായ’ യേശു​വി​നെ യുദ്ധത്തിന്‌ അയയ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌?​2കൊ 13:11; യശ 9:6.

  • യഹോ​വ​യും യേശു​വും നീതിയെ സ്‌നേഹിക്കുകയും ദുഷ്ടത വെറു​ക്കു​ക​യും ചെയ്യുന്നു

  • ദുഷ്ടന്മാ​രെ നശിപ്പി​ച്ചെ​ങ്കിൽ മാത്രമേ നിലനിൽക്കുന്ന സമാധാനവും നീതി​യും നടപ്പാകൂ

  • വെള്ളക്കു​തി​ര​ക​ളും ശുദ്ധമായ, മേന്മ​യേ​റിയ, വെളുത്ത ലിനൻവ​സ്‌ത്ര​ങ്ങ​ളും ചിത്രീ​ക​രി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ സ്വർഗീ​യ​സൈ​ന്യം ‘നീതി​യോ​ടെ പോരാ​ടും’

വിധിനിർണായകമായ ഈ യുദ്ധത്തിൽ നമ്മുടെ രക്ഷ നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?​—സെഫ 2:3