2019 ഡിസംബർ 30–2020 ജനുവരി 5
വെളിപാട് 20-22
ഗീതം 146, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു:” (10 മിനി.)
വെളി 21:1—“പഴയ ആകാശവും പഴയ ഭൂമിയും നീങ്ങിപ്പോയിരുന്നു” (re 301 ¶2)
വെളി 21:3, 4—“പഴയതെല്ലാം കഴിഞ്ഞുപോയി” (w14 1/1 11 ¶2-4)
വെളി 21:5—യഹോവയുടെ വാഗ്ദാനം വിശ്വാസയോഗ്യമാണ് (w03 8/1 12 ¶14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
വെളി 20:5—“മരിച്ചവരിൽ ബാക്കിയുള്ളവർ” 1,000 വർഷത്തിന്റെ അവസാനം ജീവനിലേക്കു വരുന്നത് ഏത് അർഥത്തിൽ? (it-2-E 249 ¶2)
വെളി 20:14, 15—‘തീത്തടാകം’ എന്താണ്? (it-2-E 189-190)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) വെളി 20:1-15 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക, വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. (th പാഠം 3)
മൂന്നാമത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക, പഠിപ്പിക്കാനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 9)
ബൈബിൾപഠനം: (5 മിനി. വരെ) jl പാഠം 12 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ഓരോരുത്തർക്കും ഇഷ്ടപ്പെടുന്ന വിധത്തിൽ:” (15 മിനി.) ചർച്ച. വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 31
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 10, പ്രാർഥന