വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിസംബർ 9-15

വെളി​പാട്‌ 10-12

ഡിസംബർ 9-15
  • ഗീതം 26, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ‘രണ്ടു സാക്ഷികൾ’ കൊല്ല​പ്പെ​ടു​ന്നു, അവരെ പിന്നീടു ജീവനി​ലേക്കു കൊണ്ടു​വ​രു​ന്നു:(10 മിനി.)

    • വെളി 11:3​—‘രണ്ടു സാക്ഷികൾ’ 1,260 ദിവസം പ്രവചിക്കുന്നു (w14 11/15 30)

    • വെളി 11:7​—“കാട്ടു​മൃ​ഗം” അവരെ കൊല്ലു​ന്നു

    • വെളി 11:11​—ആ ‘രണ്ടു സാക്ഷി​കളെ’ മൂന്നര ദിവസം കഴിഞ്ഞ്‌ ജീവനി​ലേക്കു കൊണ്ടു​വ​രു​ന്നു

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • വെളി 10:9, 10​—യോഹ​ന്നാ​നു കൊടുത്ത സന്ദേശം ഒരേ സമയം ‘മധുര​വും’ ‘കയ്‌പും’ ഉള്ളതാ​യി​രു​ന്നത്‌ എങ്ങനെ? (it-2-E 880-881)

    • വെളി 12:1-5​—ഈ വാക്യങ്ങൾ എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? (it-2-E 187 ¶7-9)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) വെളി 10:1-11 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം