വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തി​ലെ നിധികൾ | വെളി​പാട്‌ 10-12

രണ്ടു സാക്ഷികൾ കൊല്ല​പ്പെ​ടു​ന്നു, പിന്നീടു ജീവനി​ലേക്കു വരുന്നു

രണ്ടു സാക്ഷികൾ കൊല്ല​പ്പെ​ടു​ന്നു, പിന്നീടു ജീവനി​ലേക്കു വരുന്നു

11:3-11

  • ‘രണ്ടു സാക്ഷികൾ:’ 1914-ൽ ദൈവ​രാ​ജ്യം സ്ഥാപി​ത​മാ​യ​പ്പോൾ ഭൂമി​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങ​ളു​ടെ ചെറിയ കൂട്ടം

  • കൊല്ല​പ്പെട്ടു: “വിലാ​പ​വ​സ്‌ത്രം” ധരിച്ച്‌ മൂന്നര വർഷം പ്രസം​ഗി​ച്ച​തി​നു ശേഷം അവർ തടവി​ലാ​യി, അങ്ങനെ അവരുടെ പ്രവർത്തനം നിലച്ചു, ആ അർഥത്തിൽ അവർ ‘കൊല്ല​പ്പെട്ടു’

  • ജീവനി​ലേക്കു തിരിച്ച്‌ വരുന്നു: ആലങ്കാരികമായ മൂന്നര ദിവസ​ത്തി​നു ശേഷം, ജയിലിൽനിന്ന്‌ മോചി​ത​രാ​കു​ക​യും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ നേതൃ​ത്വം വീണ്ടും ഏറ്റെടു​ക്കു​ക​യും ചെയ്‌ത​പ്പോൾ അവർ ജീവനിലേക്കു തിരിച്ച്‌ വന്നു