വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

●○○ആദ്യസ​ന്ദർശ​നം

ചോദ്യം: സന്തോ​ഷ​മുള്ള ഒരു ജീവി​ത​ത്തി​നു വേണ്ട ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശങ്ങൾ എവിടെ കിട്ടും?

തിരുവെഴുത്ത്‌: സങ്ക 1:1, 2

മടങ്ങിച്ചെല്ലുമ്പോൾ: പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള സ്‌നേഹം നമ്മുടെ സന്തോ​ഷത്തെ എങ്ങനെ ബാധി​ക്കും?

○●○ആദ്യത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള സ്‌നേഹം നമ്മുടെ സന്തോ​ഷത്തെ എങ്ങനെ ബാധി​ക്കും?

തിരുവെഴുത്ത്‌: 1തിമ 6:9, 10

മടങ്ങിച്ചെല്ലുമ്പോൾ: സന്തോ​ഷ​മുള്ള ഒരു മനസ്സു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തൊക്കെ?

○○●രണ്ടാമത്തെ മടക്കസ​ന്ദർശ​നം

ചോദ്യം: സന്തോ​ഷ​മുള്ള ഒരു മനസ്സു​ണ്ടാ​യി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തൊക്കെ?

തിരുവെഴുത്ത്‌: സുഭ 17:22

മടങ്ങിച്ചെല്ലുമ്പോൾ: പ്രശ്‌നങ്ങൾ ഉണ്ടായാ​ലും ഒരു കുടും​ബ​ത്തിന്‌ എങ്ങനെ നല്ല രീതി​യിൽ മുന്നോ​ട്ടു​പോ​കാൻ കഴിയും?