മലാവിയിൽ കൺവെൻഷനു വന്നവർ വൈകുന്നേരം ഒരുമിച്ചിരുന്ന്‌ JW പ്രക്ഷേപണം കാണുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 നവംബര്‍ 

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ജീവിതത്തിന്റെ ഉദ്ദേശ്യത്തെയും ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെയും പറ്റിയുള്ള ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ.’

ദൈവവചനത്തിലെ നിധികൾ

ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്‌നേഹിക്കരുത്‌

ലോകവും അതിലെ ആകർഷകമായ കാര്യങ്ങളും യഹോവയിൽനിന്ന്‌ നമ്മളെ അകറ്റാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

ക്രിസ്‌ത്യാനികളായി ജീവിക്കാം

വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്തുമ്പോൾ ലോകത്തിന്റെ ചായ്‌വുകൾ ഒഴിവാക്കുക

വിവാഹദിനത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ പിന്നീടു കുറ്റബോധമോ മനസ്സാക്ഷിക്കുത്തോ തോന്നാൻ ക്രിസ്‌ത്യാനികളാരും ആഗ്രഹിക്കില്ല. തങ്ങളുടെ പ്രത്യേക ദിവസത്തിനുവേണ്ടി ഒരുങ്ങാൻ വധൂവരന്മാരെ ഏതു ബൈബിൾതത്ത്വങ്ങൾ സഹായിക്കും?

ദൈവവചനത്തിലെ നിധികൾ

സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം

നമുക്ക്‌ എങ്ങനെ ‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടാം?’

ദൈവവചനത്തിലെ നിധികൾ

‘നിന്റെ പ്രവൃത്തികൾ എനിക്ക്‌ അറിയാം’

സഭകളിൽ നടക്കുന്ന എല്ലാ കാര്യവും യേശുവിന്‌ അറിയാം, മൂപ്പന്മാരുടെ സംഘങ്ങളെല്ലാം യേശുവിന്റെ പൂർണനിയന്ത്രണത്തിലാണ്‌.

ക്രിസ്‌ത്യാനികളായി ജീവിക്കാം

നമുക്കു വേണ്ടത്‌ എന്താണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം

നമുക്ക്‌ ആവശ്യമുള്ളതുതന്നെയാണ്‌ ഓരോ കൺവെൻഷനും കിട്ടുന്നതെന്നു തോന്നുന്നത്‌ എന്തുകൊണ്ട്‌ ? ഇടദിവസത്തെ സഭായോഗം പ്രോത്സാഹനം പകരുന്നതും പ്രായോഗികവും ആക്കുന്നത്‌ എന്താണ്‌ ?

ദൈവവചനത്തിലെ നിധികൾ

നാലു കുതിരക്കാരുടെ സവാരി

വെളിപാട്‌ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന നാലു കുതിരക്കാരുടെ ആലങ്കാരികമായ സവാരി നമ്മൾ ഇന്നു കണ്ടുകൊണ്ടിരിക്കുകയാണ്‌. അവ ഓരോന്നും എന്തിനെയാണ്‌ പ്രതീകപ്പെടുത്തുന്നത്‌ ?

ക്രിസ്‌ത്യാനികളായി ജീവിക്കാം

സന്തോഷത്തോടെ കൊടുക്കുന്നവനെ യഹോവ സ്‌നേഹിക്കുന്നു

യഹോവയുടെ സാക്ഷികളുടെ പ്രാദേശികവേലയ്‌ക്കും ലോകവ്യാപകവേലയ്‌ക്കും നമുക്ക്‌ എങ്ങനെ സംഭാവന കൊടുക്കാം?