വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 11-17
  • ഗീതം 128, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • സത്യത്തിൽ തുടരാൻ നമ്മൾ കഠിനമായി പോരാടണം:(10 മിനി.)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • യൂദ 4, 12—സഭയിലേക്കു നുഴഞ്ഞുകയറിയ, സ്‌നേഹസത്‌കാരങ്ങളിൽ പങ്കെടുക്കുന്ന ആളുകളെ ‘വെള്ളത്തിൽ മറഞ്ഞുകിടക്കുന്ന പാറകളോട്‌’ ഉപമിച്ചത്‌ എന്തുകൊണ്ട്‌? (it-2-E 279, 816)

    • യൂദ 14, 15—ഭാവിയിൽ നടക്കുന്ന ഒരു കാര്യം നടന്നുകഴിഞ്ഞതുപോലെ ഹാനോക്ക്‌ പറയുന്നത്‌ എന്തുകൊണ്ട്‌, ഹാനോക്ക്‌ നടത്തിയ പ്രവചനത്തിന്റെ നിവൃത്തി എന്താണ്‌? (wp17.1 12 ¶13)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) 2യോഹ 1-13 (th പാഠം 12)

വയൽസേവനത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 87

  • പ്രാദേശികാവശ്യങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 23, 24

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 49, പ്രാർഥന