വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 25–ഡിസംബർ 1

വെളിപാട്‌ 4-6

നവംബർ 25–ഡിസംബർ 1
  • ഗീതം 22, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • നാലു കുതിരക്കാരുടെ സവാരി:(10 മിനി.)

    • വെളി 6:2—വെള്ളക്കുതിരയുടെ സവാരിക്കാരൻ “കീഴടക്കാൻവേണ്ടി” പുറപ്പെട്ടു (wp17.3 4 ¶3, 5)

    • വെളി 6:4-6—അതിന്റെ പിന്നാലെ ചുവപ്പു കുതിരയുടെ സവാരിക്കാരനും കറുത്ത കുതിരയുടെ സവാരിക്കാരനും വരുന്നു (wp17.3 5 ¶2, 4-5)

    • വെളി 6:8—അടുത്തതായി വിളറിയ നിറമുള്ള കുതിരയുടെ സവാരിക്കാരനും പിന്നാലെ ശവക്കുഴിയും വരുന്നു (wp17.3 58-10)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • വെളി 4:4, 6—4 ജീവികളും 24 മൂപ്പന്മാരും എന്തിനെയാണു പ്രതിനിധീകരിക്കുന്നത്‌? (re 76-77 ¶8; 80 ¶19)

    • വെളി 5:5—യേശുവിനെ ‘യഹൂദാഗോത്രത്തിലെ സിംഹം’ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ട്‌? (cf 36 ¶5-6)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണ്‌ പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) വെളി 4: 1-11 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 4)

  • ബൈബിൾപഠനം: (5 മിനി. വരെ) lvs 53 ¶15 (th പാഠം 2)

ക്രിസ്‌ത്യാനികളായി ജീവിക്കാം