വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നവംബർ 4-10

1 യോഹന്നാൻ 1-5

നവംബർ 4-10
  • ഗീതം 122, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്‌നേഹിക്കരുത്‌:(10 മിനി.)

  • ആത്മീയരത്‌നങ്ങൾക്കായി കുഴിക്കുക: (8 മിനി.)

    • 1യോഹ 2:7, 8—യോഹന്നാൻ പറഞ്ഞ കല്‌പന എങ്ങനെയാണു പഴയതും പുതിയതും ആയിരിക്കുന്നത്‌? (w13 9/15 10 ¶14)

    • 1യോഹ 5:16, 17—‘മരണശിക്ഷ അർഹിക്കുന്ന പാപം’ എന്താണ്‌? (it-1-E 862 ¶5)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയരത്‌നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) 1യോഹ 1:1–2:6 (th പാഠം 5)

വയൽസേവനത്തിനു സജ്ജരാകാം

  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ഉത്സാഹം എന്ന വീഡിയോ കാണിക്കുക. എന്നിട്ട്‌ പഠിപ്പിക്കാൻ ലഘുപത്രികയുടെ 11-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w04 10/1 29—വിഷയം: 1 യോഹന്നാൻ 4:18-ൽ “സമ്പൂർണസ്‌നേഹം ഭയത്തെ അകറ്റിക്കളയുന്നു” എന്നു പറഞ്ഞപ്പോൾ യോഹന്നാൻ എന്താണ്‌ അർഥമാക്കിയത്‌? (th പാഠം 7)

ക്രിസ്‌ത്യാനികളായി ജീവിക്കാം