വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

●○○ ആദ്യസന്ദർശനം

ചോദ്യം: ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്‌?

തിരുവെഴുത്ത്‌: ഉൽ 1:27, 28

മടങ്ങിച്ചെല്ലുമ്പോൾ: ദൈവം തന്റെ ഉദ്ദേശ്യം നടപ്പാക്കുമെന്നു നമുക്കു വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ട്‌?

○●○ ആദ്യത്തെ മടക്കസന്ദർശനം

ചോദ്യം: ദൈവം തന്റെ ഉദ്ദേശ്യം നടപ്പാക്കുമെന്നു നമുക്കു വിശ്വസിക്കാവുന്നത്‌ എന്തുകൊണ്ട്‌?

തിരുവെഴുത്ത്‌: യോശ 21:45

മടങ്ങിച്ചെല്ലുമ്പോൾ: എങ്ങനെയുള്ള ഒരു ഭാവിയാണു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌?

○○● രണ്ടാമത്തെ മടക്കസന്ദർശനം

ചോദ്യം: എങ്ങനെയുള്ള ഒരു ഭാവിയാണു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌?

തിരുവെഴുത്ത്‌: വെളി 21:4

മടങ്ങിച്ചെല്ലുമ്പോൾ: ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അനുഗ്രഹങ്ങൾ നമുക്ക്‌ എങ്ങനെ നേടാം?