യഹോവയുടെ സൃഷ്ടികൾ കണ്ട്‌ ആസ്വദി​ക്കു​ന്നു, സ്വിറ്റ്‌സർലൻഡ്‌

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 ഫെബ്രുവരി 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ബൈബി​ളിന്‌ ഇക്കാല​ത്തുള്ള പ്രസക്തി​യെ​ക്കു​റിച്ച്‌ സംഭാ​ഷണം നടത്തു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​വുന്ന മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രിച്ച്‌ പരിശീ​ലി​പ്പി​ക്കു​ന്നെ​ങ്കിൽ നമ്മുടെ മനസ്സാ​ക്ഷി​യെ നമുക്ക്‌ ആശ്രയി​ക്കാൻ കഴിയും.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

നമുക്കു ചുറ്റു​മുള്ള സൃഷ്ടികൾ യഹോ​വ​യു​ടെ ശക്തി, സ്‌നേഹം, ജ്ഞാനം, നീതി, ഉദാരത എന്നിവ വെളി​പ്പെ​ടു​ത്തു​ന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു”

മോച​ന​വില എന്ന സമ്മാന​ത്തോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

നിങ്ങൾ ‘അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ?’

‘ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെ​ട​ലി​നാ​യി നിങ്ങൾ അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണെന്ന്‌’ എങ്ങനെ കാണി​ക്കാം?

ക്രിസ്‌ത്യാനികളായി ജീവിക്കാം

ക്ഷമയോടെ ആകാംക്ഷാപൂർവം കാത്തിരിക്കുക

നമ്മൾ നേരിടുന്ന പരിശോധനകൾ എന്തായാലും ആകാംക്ഷാപൂർവം കാത്തിരിക്കാൻ നമ്മളെ എന്തു സഹായിക്കും?

ദൈവവ​ച​ന​ത്തി​ലെ നിധികൾ

ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം

ആലങ്കാ​രിക ഒലിവ്‌ മരത്തിന്റെ വ്യത്യസ്‌ത സവി​ശേ​ഷ​തകൾ എന്തി​നെ​യാ​ണു പ്രതീകപ്പെടുത്തുന്നത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ അവസാ​നി​പ്പി​ക്കുക

ന്യായ​മായ സമയ​മെ​ടു​ത്തി​ട്ടും ഒരു വിദ്യാർഥി കാര്യ​മായ പുരോ​ഗ​തി​യൊ​ന്നും വരുത്തു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യണം?