വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 11-17

റോമർ 4–6

ഫെബ്രു​വരി 11-17
  • ഗീതം 20, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു:” (10 മിനി.)

    • റോമ 5:8, 12—“നമ്മൾ പാപി​ക​ളാ​യി​രി​ക്കു​മ്പോൾത്തന്നെ” യഹോവ നമ്മളെ സ്‌നേ​ഹി​ച്ചു (w11 6/15 12 ¶5)

    • റോമ 5:13, 14—പാപവും മരണവും രാജാ​ക്ക​ന്മാ​രാ​യി വാണു (w11 6/15 12 ¶6)

    • റോമ 5:18, 21—നമുക്കു ജീവൻ ലഭിക്കാൻ യഹോവ തന്റെ മകനെ അയച്ചു (w11 6/15 13 ¶9-10)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 6:3-5—‘സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​യേ​ശു​വി​ലേക്കു ചേരുക’ എന്നതി​ന്റെ​യും ‘ക്രിസ്‌തു​വി​ന്റെ മരണത്തി​ലേക്കു സ്‌നാ​ന​മേൽക്കുക’ എന്നതി​ന്റെ​യും അർഥം എന്താണ്‌? (w08 6/15 29 ¶7)

    • റോമ 6:7—പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്ന​വരെ, അവർ മരിക്കു​ന്ന​തി​നു മുമ്പ്‌ ചെയ്‌ത പാപങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ വിധി​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (w14-E 6/1 11 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 4:1-15 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം