വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 18-24

റോമർ 7–8

ഫെബ്രു​വരി 18-24
  • ഗീതം 27, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • നിങ്ങൾ ‘അത്യാ​കാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാ​ണോ?:’” (10 മിനി.)

    • റോമ 8:19—പെട്ടെ​ന്നു​തന്നെ ‘ദൈവ​പു​ത്ര​ന്മാർ’ വെളി​പ്പെ​ടും (w12 7/15 11 ¶17)

    • റോമ 8:20—“സൃഷ്ടിക്കു വ്യർഥ​മാ​യൊ​രു ജീവി​ത​ത്തി​ന്റെ അടിമ​ത്ത​ത്തി​ലാ​കേ​ണ്ടി​വന്നു. . . . എന്നാൽ പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടാ​യി​രു​ന്നു” (w12 3/15 23 ¶11)

    • റോമ 8:21—‘സൃഷ്ടി ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം നേടും’ (w12 3/15 23 ¶12)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 8:6—‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പി​ക്കു​ന്ന​തും’ ‘ആത്മാവി​ന്റെ കാര്യ​ങ്ങ​ളിൽ മനസ്സു പതിപ്പി​ക്കു​ന്ന​തും’ തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? (w17.06 3)

    • റോമ 8:26, 27—‘നിശ്ശബ്ദ​മായ ഞരക്കങ്ങ​ളോട്‌’ യഹോവ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ? (w09 11/15 7 ¶20)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 7:13-25 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം