വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രു​വരി 25-മാർച്ച്‌ 3

റോമർ 9–11

ഫെബ്രു​വരി 25-മാർച്ച്‌ 3
  • ഗീതം 25, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം:(10 മിനി.)

    • റോമ 11:16— അബ്രാ​ഹാ​മു​മാ​യി ഉടമ്പടി ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യ​ത്തി​ന്റെ നിവൃ​ത്തി​യെ​യാണ്‌ ഈ കൃഷി ചെയ്‌തു​ണ്ടാ​ക്കിയ ഒലിവ്‌ മരം പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ (w11 5/15 23 ¶13)

    • റോമ 11:17, 20, 21—ആലങ്കാ​രി​ക​മായ ഒലിവ്‌ മരത്തിൽ ഒട്ടിച്ചു​ചേർത്ത അഭിഷി​ക്തർ തുടർന്നും വിശ്വാ​സം കാണി​ക്കണം (w11 5/15 24 ¶15)

    • റോമ 11:25, 26—ആത്മീയ ഇസ്രാ​യേ​ലി​ലെ എല്ലാ അംഗങ്ങ​ളും “രക്ഷ നേടും” (w11 5/15 25 ¶19)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 9:21-23—വലിയ കുശവ​നായ യഹോവ നമ്മളെ മനയാൻ വഴങ്ങി​ക്കൊ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (w13 6/15 25 ¶5)

    • റോമ 10:2—നമ്മുടെ ആരാധന ശരിയായ അറിവി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെന്ന്‌ ഉറപ്പു വരു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌? (it-1-E 1260 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 10:1-15 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം