വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | റോമർ 1–3

നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക

നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക

2:14, 15

നമ്മുടെ മനസ്സാ​ക്ഷി​യെ നമുക്ക്‌ ആശ്രയി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ,

  1. ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ അതിനെ പരിശീ​ലി​പ്പി​ക്കണം

  2. ആ തത്ത്വങ്ങൾ മനസ്സാക്ഷി നമ്മുടെ ശ്രദ്ധയിൽപ്പെ​ടു​ത്തു​മ്പോൾ അതിനു ചെവി കൊടു​ക്ക​ണം

  3. തെറ്റായ കാര്യങ്ങൾ ചെയ്യാ​തി​രി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​നാ​യി പ്രാർഥി​ക്കണം.—റോമ 9:1