നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2019 മാര്‍ച്ച്
സംഭാഷണത്തിനുള്ള ചില മാതൃകകൾ
മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സംഭാഷണം നടത്തുന്നതിന് ഉപയോഗിക്കാവുന്ന മാതൃകകൾ.
ദൈവവചനത്തിലെ നിധികൾ
ക്രിസ്തീയസ്നേഹം കാണിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
ആരെങ്കിലും തന്നോടു തെറ്റു ചെയ്യുമ്പോൾ ക്രിസ്തീയസ്നേഹമുള്ള ഒരു വ്യക്തി എന്തു ചെയ്യും?
ദൈവവചനത്തിലെ നിധികൾ
സഹനശക്തിക്കും ആശ്വാസത്തിനും വേണ്ടി യഹോവയിലേക്കു നോക്കുക
യഹോവ തന്റെ വചനത്തിലൂടെ നമ്മളെ ആശ്വസിപ്പിക്കുകയും സഹിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദൈവവചനത്തിലെ നിധികൾ
നിങ്ങൾ ഒരു ആത്മീയമനുഷ്യനാണോ ജഡികമനുഷ്യനാണോ?
നമ്മൾ എല്ലാവരും ആത്മീയത വളർത്തിയെടുക്കണം, ദൈവവുമായുള്ള ബന്ധത്തിൽ വളർന്നുകൊണ്ടിരിക്കുകയും വേണം.
ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—നന്നായി കത്തുകൾ എഴുതുക
അപരിചിതനായ ഒരു വ്യക്തിക്കു കത്ത് എഴുതുമ്പോൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് ?
ക്രിസ്ത്യാനികളായി ജീവിക്കാം
കത്തിന്റെ മാതൃക
നമ്മുടെ ഉദ്ദേശ്യത്തിനും നാട്ടുനടപ്പിനും നിങ്ങളുടെ പ്രദേശത്തെ സാഹചര്യങ്ങൾക്കും ഒക്കെ അനുസരിച്ച് കത്തു തയ്യാറാക്കുക.
ദൈവവചനത്തിലെ നിധികൾ
“പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു”
പുറത്താക്കൽ എങ്ങനെയാണു സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരിക്കുന്നത്?
ക്രിസ്ത്യാനികളായി ജീവിക്കാം
ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ നിങ്ങൾ വീഡിയോകൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?