വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർച്ച്‌ 11-17

റോമർ 15–16

മാർച്ച്‌ 11-17
  • ഗീതം 33, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • സഹനശ​ക്തി​ക്കും ആശ്വാ​സ​ത്തി​നും വേണ്ടി യഹോ​വ​യി​ലേക്കു നോക്കുക:” (10 മിനി.)

    • റോമ 15:4—ദൈവ​വ​ചനം വായി​ച്ചു​കൊണ്ട്‌ ആശ്വാസം നേടുക (w17.07 14 ¶11)

    • റോമ 15:5—“സഹനശ​ക്തി​യും ആശ്വാ​സ​വും” തരാനാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക (w16.04 14 ¶5)

    • റോമ 15:13—യഹോവ നമുക്കു പ്രത്യാശ തരുന്നു (w14 6/15 14 ¶11)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 15:27—ജനതക​ളിൽനി​ന്നുള്ള ക്രിസ്‌ത്യാ​നി​കൾ യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​ക​ളോ​ടു ‘കടപ്പെ​ട്ട​വ​രാ​യി​രു​ന്നത്‌’ എങ്ങനെ? (w89-E 12/1 24 ¶3)

    • റോമ 16:25—“ദീർഘ​കാ​ല​മാ​യി മറഞ്ഞി​രുന്ന” “പാവന​ര​ഹ​സ്യം” എന്താണ്‌? (it-1-E 858 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 15:1-16 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 129

  • യഹോവ “സഹനശ​ക്തി​യും ആശ്വാ​സ​വും” നൽകുന്നു: (15 മിനി.) വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

    • നമ്മളെ ആശ്വസി​പ്പി​ക്കാ​നാ​യി യഹോവ എന്താണു ചെയ്‌തി​രി​ക്കു​ന്നത്‌?

    • മറ്റുള്ളവരെ ആശ്വസി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ എന്തെല്ലാം പാഠങ്ങൾ പഠിച്ചു?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 15 ¶29-36;ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 134, പ്രാർഥന