ദൈവവചനത്തിലെ നിധികൾ | റോമർ 15–16
സഹനശക്തിക്കും ആശ്വാസത്തിനും വേണ്ടി യഹോവയിലേക്കു നോക്കുക
യഹോവ നമ്മളെ ആശ്വസിപ്പിക്കുകയും സഹിച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു വിധം തന്റെ വചനമാണ്. പിൻവരുന്ന ബൈബിൾ കഥാപാത്രങ്ങളുടെ മാതൃക എങ്ങനെയാണു നിങ്ങളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്?
നോഹ
യോസേഫ്
ദാവീദ്