മാർച്ച് 18-24
1 കൊരിന്ത്യർ 1–3
ഗീതം 127, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ ഒരു ആത്മീയമനുഷ്യനാണോ ജഡികമനുഷ്യനാണോ?:” (10 മിനി.)
(1 കൊരിന്ത്യർ—ആമുഖം എന്ന വീഡിയോ പ്ലേ ചെയ്യുക.)
1കൊ 2:14—‘ജഡികമനുഷ്യനായിരിക്കുക’ എന്നാൽ എന്താണ് അർഥം? (w18.02 19 ¶4-5)
1കൊ 2:15, 16—‘ആത്മീയമനുഷ്യനായിരിക്കുക’ എന്നാൽ എന്താണ് അർഥം? (w18.02 19 ¶6; 22 ¶15)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1കൊ 1:20—‘ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്ഢിത്തമാക്കിയിരിക്കുന്നത്’ എങ്ങനെ? (it-2-E 1193 ¶1)
1കൊ 2:3-5—പൗലോസിന്റെ മാതൃക നിങ്ങളെ സഹായിക്കുന്നത് എങ്ങനെ? (w08 7/15 27 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1കൊ 1:1-17 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 3)
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. അതിനു ശേഷം പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—നന്നായി കത്തുകൾ എഴുതുക:” (8 മിനി.) ചർച്ച.
മാർച്ച് 23 ശനിയാഴ്ച തുടങ്ങാൻപോകുന്ന സ്മാരക പ്രചാരണപരിപാടി: (7 മിനി.) സേവന മേൽവിചാരകൻ നടത്തുന്ന ചർച്ച. സദസ്സിലുള്ള എല്ലാവർക്കും ക്ഷണക്കത്തിന്റെ ഒരു കോപ്പി കൊടുക്കുക. എന്നിട്ട് അതിന്റെ ഉള്ളടക്കം പരിശോധിക്കുക. മാതൃകാവതരണത്തിന്റെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക. പ്രദേശം പ്രവർത്തിച്ചുതീർക്കാനുള്ള സഭയുടെ ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ.16 ¶1-5; “ഭാഗം 5—ദൈവരാജ്യത്തിന്റെ വിദ്യാഭ്യാസപരിപാടി—രാജാവിന്റെ സേവകരെ പരിശീലിപ്പിക്കുന്നു;” “കുടുംബാരാധന;” “ദൈവജനത്തെ ഒരുമയോടെ നിറുത്തുന്ന വാർഷികകൂടിവരവുകൾ” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 93, പ്രാർഥന