മാർച്ച് 25-31
1 കൊരിന്ത്യർ 4–6
ഗീതം 123, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു:” (10 മിനി.)
1കൊ 5:1, 2—പശ്ചാത്താപമില്ലാത്ത തെറ്റുകാരനെ കൊരിന്തിലെ സഭയിൽ തുടരാൻ അനുവദിച്ചു
1കൊ 5:5-8, 13—‘പുളിപ്പുള്ള മാവ്’ അവരുടെ ഇടയിൽനിന്ന് നീക്കിക്കളയാനും കുറ്റം ചെയ്തയാളെ സാത്താന് ഏൽപ്പിച്ചുകൊടുക്കാനും പൗലോസ് സഭയോടു പറഞ്ഞു (it-2-E 230, 869-870)
1കൊ 5:9-11—സഭ പശ്ചാത്താപമില്ലാത്ത തെറ്റുകാരുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമായിരുന്നു (lvs 241, പിൻകുറിപ്പ് “പുറത്താക്കൽ”)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1കൊ 4:9—ദൈവത്തിന്റെ ഭൂമിയിലെ ദാസർ എങ്ങനെയാണു ദൂതന്മാർക്ക് ഒരു ‘ദൃശ്യവിരുന്നായിരിക്കുന്നത്?’ (w09 5/15 24 ¶16)
1കൊ 6:3—“നമ്മൾ ദൂതന്മാരെപ്പോലും വിധിക്കും” എന്ന് എഴുതിയപ്പോൾ തെളിവനുസരിച്ച് പൗലോസ് എന്താണ് അർഥമാക്കിയത്? (it-2-E 211)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1കൊ 6:1-14 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക:” (15 മിനി.) ചർച്ച. ഒരു പ്രചാരകൻ ബൈബിൾവിദ്യാർഥിയെ സന്തോഷവാർത്ത ലഘുപത്രികയുടെ 4-ാം പാഠത്തിൽനിന്നുള്ള വീഡിയോ കാണിച്ച് പഠിപ്പിക്കുന്നതിന്റെ വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 16 ¶6-17
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 86, പ്രാർഥന