മാർച്ച് 4-10
റോമർ 12–14
ഗീതം 106, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ക്രിസ്തീയസ്നേഹം കാണിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?:” (10 മിനി.)
റോമ 12:10—സഹക്രിസ്ത്യാനികളോടു നമുക്കു സഹോദരസ്നേഹം വേണം (it-1-E 55)
റോമ 12:17-19—ആരെങ്കിലും നമ്മളോടു തെറ്റു ചെയ്താൽ, തിരിച്ചടിക്കരുത് (w09 10/15 8 ¶3; w07 7/1 24-25 ¶12-13)
റോമ 12:20, 21—ദയകൊണ്ട് തിന്മയെ കീഴടക്കുക (w12 11/15 29 ¶13)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
റോമ 12:1—ഈ വാക്യത്തിന്റെ അർഥം എന്താണ്? (lvs 76-77 ¶5-6)
റോമ 13:1—ഉന്നതാധികാരികളെ “അതാതുസ്ഥാനങ്ങളിൽ നിറുത്തിയിരിക്കുന്നതു ദൈവമാണ്” എന്നു പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിലാണ്? (w08 6/15 31 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) റോമ 13:1-14 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ചോദ്യങ്ങളുടെ ഉപയോഗം എന്ന വീഡിയോ പ്ലേ ചെയ്യുക. അതിനു ശേഷം പഠിപ്പിക്കാൻ ലഘുപത്രികയുടെ 3-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w11-E 9/1 21-22—വിഷയം: നികുതിപ്പണം തിരുവെഴുത്തുവിരുദ്ധമായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചാലും ക്രിസ്ത്യാനികൾ നികുതി കൊടുക്കേണ്ടത് എന്തുകൊണ്ട്? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 15 ¶18-28
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 34, പ്രാർഥന