യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി
യാക്കോബും ലാബാനും കല്ലുകൾ കൂമ്പാരമായി കൂട്ടിയത് എന്തുകൊണ്ട്?
-
അതിലേ കടന്നുപോകുന്നവർക്കെല്ലാം അത് യാക്കോബിന്റെയും ലാബാന്റെയും സമാധാനയുടമ്പടിയുടെ സാക്ഷ്യമാകുമായിരുന്നു
-
സമാധാനയുടമ്പടി അവർ പാലിക്കുന്നുണ്ടോ എന്ന് യഹോവ നിരീക്ഷിക്കുന്നുണ്ടെന്ന് അത് അവരെ ഓർമിപ്പിച്ചു
ഇന്ന് തന്റെ ജനം പരസ്പരം നല്ല ബന്ധങ്ങൾ ആസ്വദിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. സമാധാനം നിലനിറുത്തുന്നതിനോ വീണ്ടെടുക്കുന്നതിനോ ഈ മൂന്നു പ്രവർത്തനങ്ങൾ സഹായിക്കുന്നത് എങ്ങനെയാണ്?
-
തുറന്നുപറയുക.—മത്ത 5:23, 24
-
ഉദാരമായി ക്ഷമിക്കുക.—കൊലോ 3:13
-
മടുത്തുപോകാതെ ശ്രമം തുടരുക.—റോമ 12:21