വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 20-26

ഉൽപത്തി 32-33

ഏപ്രിൽ 20-26
  • ഗീതം 21, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • അനു​ഗ്ര​ഹ​ത്തി​നു വേണ്ടി നിങ്ങൾ മല്ലുപി​ടി​ക്കു​ന്നു​ണ്ടോ?:(10 മിനി.)

    • ഉൽ 32:24​—യാക്കോബ്‌ ഒരു ദൂതനു​മാ​യി മല്ലുപിടിച്ചു (w03 8/15 25 ¶3)

    • ഉൽ 32:25, 26​—അനു​ഗ്രഹം കിട്ടു​ന്ന​തു​വരെ യാക്കോബ്‌ മല്‌പി​ടി​ത്തം നിറു​ത്തി​യില്ല (it-2-E 190)

    • ഉൽ 32:27, 28​—മടുത്തു​പോ​കാ​തെ പോരാ​ടി​യ​തി​നു യാക്കോ​ബിന്‌ അനു​ഗ്രഹം കിട്ടി (it-1-E 1228)

  • ആത്മീയരത്‌നങ്ങൾക്കായി കുഴി​ക്കുക: (10 മിനി.)

    • ഉൽ 32:11, 13-15​—സമാധാ​ന​മു​ണ്ടാ​ക്കാ​നുള്ള യാക്കോ​ബി​ന്റെ ആത്മാർഥ​മായ ശ്രമങ്ങളെ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (w10 6/15 22 ¶10-11)

    • ഉൽ 33:20​—യാക്കോബ്‌ യാഗപീ​ഠ​ത്തിന്‌ “ദൈവം, ഇസ്രാ​യേ​ലി​ന്റെ ദൈവം” എന്ന്‌ പേരി​ട്ടത്‌ എന്തു​കൊണ്ട്‌? (it-1-E 980)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയരത്‌നങ്ങളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 32:1-21 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: എൽസ എങ്ങനെ​യാണ്‌ കൃത്യ​ത​യു​ള്ള​തും ബോധ്യം​വ​രു​ത്തു​ന്ന​തും ആയ രീതി​യിൽ സാക്ഷ്യം കൊടു​ത്തത്‌? എൽസയും മീനു​വും ഒരുമിച്ച്‌ സാക്ഷ്യം കൊടു​ത്തത്‌ എങ്ങനെ​യാണ്‌?

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 12)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (5 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌, ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം