ഒക്ടോബർ 26–നവംബർ 1
പുറപ്പാട് 37-38
ഗീതം 43, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിശുദ്ധകൂടാരത്തിലെ യാഗപീഠങ്ങളും സത്യാരാധനയിൽ അവയ്ക്കുള്ള പങ്കും:” (10 മിനി.)
പുറ 37:25—സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം വിശുദ്ധത്തിലായിരുന്നു (it-1-E 82 ¶3)
പുറ 37:29—ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ചായിരുന്നു വിശുദ്ധമായ സുഗന്ധദ്രവ്യം ഉണ്ടാക്കിയിരുന്നത് (it-1-E 1195)
പുറ 38:1—ദഹനയാഗത്തിനുള്ള യാഗപീഠം വിശുദ്ധകൂടാരത്തിന്റെ മുറ്റത്തായിരുന്നു (it-1-E 82 ¶1)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 37:1, 10, 25—വിശുദ്ധകൂടാരം പണിയാൻ കരുവേലത്തിന്റെ തടി പറ്റിയതായിരുന്നത് എന്തുകൊണ്ട്? (it-1-E 36)
പുറ 38:8—പണ്ടുകാലത്തെ കണ്ണാടികളും ഇക്കാലത്തെ കണ്ണാടികളും തമ്മിലുള്ള വ്യത്യാസം എന്താണ്? (w15-E 4/1 15 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 37:1-24 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 3)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് വീട്ടുകാരന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്ന അടുത്ത കാലത്തെ ഒരു മാസിക കൊടുക്കുക. (th പാഠം 12)
ബൈബിൾപഠനം: (5 മിനി. വരെ) bhs 199 ¶8-9 (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ നവംബർ മാസത്തെ പ്രത്യേക പ്രചാരണപരിപാടി:” (10 മിനി.) ചർച്ച. നവംബർ മാസത്തെ ആദ്യസന്ദർശനത്തിന്റെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 80, 81, 82
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 13, പ്രാർഥന