വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോബർ 12-18

പുറപ്പാട്‌ 33–34

ഒക്‌ടോബർ 12-18
  • ഗീതം 115, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങൾ:(10 മിനി.)

    • പുറ 34:5—യഹോ​വ​യു​ടെ പേര്‌ അറിയു​ന്ന​തിൽ, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളും ഗുണങ്ങ​ളും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതി​യും അറിയു​ന്നത്‌ ഉൾപ്പെ​ടു​ന്നു (it-2-E 466-467)

    • പുറ 34:6—യഹോ​വ​യു​ടെ ഗുണങ്ങൾ നമ്മളെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കു​ന്നു (w09 10/1 28 ¶3-5)

    • പുറ 34:7—പശ്ചാത്താ​പ​മുള്ള പാപി​ക​ളോട്‌ യഹോവ ക്ഷമിക്കു​ന്നു (w09 10/1 28 ¶6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 33:11, 20—ദൈവം മോശ​യോ​ടു “മുഖാ​മു​ഖം” സംസാ​രി​ച്ചത്‌ എങ്ങനെ? (w04 3/15 27 ¶5)

    • പുറ 34:23, 24—മൂന്നു വാർഷി​കോ​ത്സ​വ​ങ്ങൾക്കു പോകാൻ ഇസ്രാ​യേല്യ പുരു​ഷ​ന്മാർക്കു വിശ്വാ​സം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (w98 9/1 20 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 33:1-16 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം