ഒക്ടോബർ 19-25
പുറപ്പാട് 35–36
ഗീതം 92, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു:” (10 മിനി.)
പുറ 35:25, 26—തന്റെ ജനത്തിന്റെ മനസ്സൊരുക്കത്തെ യഹോവ അനുഗ്രഹിച്ചു (w14 12/15 4 ¶4)
പുറ 35:30-35—‘എല്ലാ പണിയും ചെയ്യാൻ’ പരിശുദ്ധാത്മാവ് ബസലേലിനെയും ഒഹൊലിയാബിനെയും സജ്ജരാക്കി (w11 12/15 19 ¶6)
പുറ 36:1, 2—അവർ ചെയ്ത പണിയുടെയെല്ലാം ബഹുമതി യഹോവയ്ക്ക് അർഹതപ്പെട്ടതായിരുന്നു (w11 12/15 19 ¶7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 35:1-3—ശബത്തുനിയമത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w05 5/15 23 ¶14)
പുറ 35:21—ഇസ്രായേല്യർ കാണിച്ച ഉദാരത നമുക്കു നല്ല ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ? (w00 11/1 29 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 35:1-24 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്തുക, JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി. വരെ) bhs 26 ¶18-20 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
2018 പബ്ലിഷിങ് കമ്മിറ്റി റിപ്പോർട്ട്: (15 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: അച്ചടിയോടുള്ള ബന്ധത്തിൽ അടുത്തിടെ സംഘടന എന്തെല്ലാം മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്, എന്തുകൊണ്ട്? അച്ചടി കുറച്ചതുകൊണ്ട് മറ്റ് ഏതെല്ലാം പ്രവർത്തനങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയുന്നു? ആത്മീയാഹാരം തയ്യാറാക്കുന്നതിൽ പരിഭാഷയുടെ പങ്ക് എന്താണ്? ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളും വീഡിയോകളും നിർമിക്കുന്നതു കൊണ്ട് എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു?
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 77, 78, 79
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 16, പ്രാർഥന