ഒക്ടോബർ 5-11
പുറപ്പാട് 31–32
ഗീതം 45, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“വിഗ്രഹാരാധന വിട്ടോടുക:” (10 മിനി.)
പുറ 32:1—ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഒരിക്കലും മറ്റു ദൈവങ്ങളെ സേവിക്കാനുള്ള ഒഴികഴിവല്ല (w09 5/15 11 ¶11)
പുറ 32:4-6—ഇസ്രായേല്യർ സത്യാരാധനയെ വ്യാജാരാധനയുമായി ഇടകലർത്തി (w12 10/15 25 ¶12)
പുറ 32:9, 10—യഹോവയുടെ കോപം ഇസ്രായേല്യരുടെ നേരെ ആളിക്കത്തി (w18.07 20 ¶14)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 31:17—ഏത് അർഥത്തിലാണ് യഹോവ ഏഴാമത്തെ സൃഷ്ടിദിവസം വിശ്രമിച്ചത്? (w19.12 3 ¶4)
പുറ 32:32, 33—“ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടു” എന്ന പഠിപ്പിക്കൽ തെറ്റാണെന്നു നമുക്ക് എങ്ങനെ അറിയാം? (w87-E 9/1 29)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 32:15-35 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: പ്രീതി എങ്ങനെയാണു ചോദ്യങ്ങൾ നന്നായി ഉപയോഗിച്ചത്? സഹോദരി മടക്കസന്ദർശനത്തിനുള്ള അടിസ്ഥാനമിട്ടത് എങ്ങനെയാണ്?
ആദ്യസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 9)
പ്രസംഗം: (5 മിനി. വരെ) w10 5/15 21—വിഷയം: സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിയതിന് യഹോവ എന്തുകൊണ്ടാണ് അഹരോനെ ശിക്ഷിക്കാതിരുന്നത്? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയുമായുള്ള നിങ്ങളുടെ ബന്ധം വിലയേറിയതായി കാണുക:” (15 മിനി.) ചർച്ച. യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കാത്തുകൊള്ളുക (കൊലോ 3:5) എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 72, 73
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 37, പ്രാർഥന