ജൂൺ 1-7
ഉൽപത്തി 44-45
ഗീതം 130, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യോസേഫ് ചേട്ടന്മാരോടു ക്ഷമിക്കുന്നു:” (10 മിനി.)
ഉൽ 44:1, 2—തന്റെ ചേട്ടന്മാർക്കു മാറ്റം വന്നോ എന്ന് അറിയാൻ യോസേഫ് അവരെ പരീക്ഷിച്ചു (w15 7/1 14-15)
ഉൽ 44:33, 34—ബന്യാമീനുവേണ്ടി യഹൂദ അപേക്ഷിച്ചു
ഉൽ 45:4, 5—ചേട്ടന്മാരോട് ക്ഷമിച്ചുകൊണ്ട് യോസേഫ് യഹോവയെ അനുകരിച്ചു
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 44:13—വസ്ത്രം കീറുന്നത് എന്തിന്റെ അടയാളമായിരുന്നു? (it-2-E 813)
ഉൽ 45:5-8—അനീതി സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും? (w04 8/15 15 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 45:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. പുതുതായി എന്തെങ്കിലും പഠിപ്പിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 18-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) w06 2/1 31—വിഷയം: ഉൽപത്തി 44:5, 15 വായിച്ചാൽ യോസേഫ് ലക്ഷണം നോക്കാൻ വെള്ളികൊണ്ടുള്ള ഒരു പ്രത്യേകതരം പാനപാത്രം ഉപയോഗിച്ചിരുന്നതായി തോന്നും. എന്നാൽ അത് അങ്ങനെയാണോ? (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) ജൂൺ മാസത്തേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 54
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 115, പ്രാർഥന