ജൂൺ 8-14
ഉൽപത്തി 46-47
ഗീതം 86, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ക്ഷാമകാലത്തും ആഹാരം:” (10 മിനി.)
ഉൽ 47:13—ഈജിപ്തിലും കനാനിലും രൂക്ഷമായ ക്ഷാമമുണ്ടായി (w88 8/1 7 ¶2)
ഉൽ 47:16, 19, 20—ജീവൻ നിലനിറുത്താൻ ആവശ്യമായ ആഹാരം കിട്ടുന്നതിന് ഈജിപ്തുകാർക്ക് ചില കാര്യങ്ങൾ വിട്ടുകളയേണ്ടിവന്നു
ഉൽ 47:23-25—ഇക്കാലത്ത് ലഭിക്കുന്ന സമൃദ്ധമായ ആത്മീയാഹാരത്തിൽനിന്ന് പ്രയോജനം നേടാൻ നല്ല ശ്രമം ആവശ്യമാണ് (kr 235 ¶11-12)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 46:4—യാക്കോബ് മരിക്കുമ്പോൾ യോസേഫ് യാക്കോബിന്റെ “കണ്ണടയ്ക്കും” എന്ന് യഹോവ പറഞ്ഞത് എന്തു സൂചിപ്പിച്ചു? (it-1-E 220 ¶1)
ഉൽ 46:26, 27—യാക്കോബിന്റെ കുടുംബത്തിലെ എത്ര പേർ ഈജിപ്തിലേക്കു വന്നു? (“മൊത്തം 75 പേരുണ്ടായിരുന്നു” എന്നതിന്റെ പ്രവൃ 7:14-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 47:1-17 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട്, സദസ്സിനോടു ചോദിക്കുക: പ്രചാരകൻ എങ്ങനെയാണു ചോദ്യങ്ങൾ നന്നായി ഉപയോഗിച്ചത്? അദ്ദേഹം തിരുവെഴുത്ത് വായിച്ചതിന്റെ കാരണം എങ്ങനെയാണു വ്യക്തമാക്കിയത്?
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 3)
ആദ്യസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുക, എന്നിട്ട് 9-ാം അധ്യായത്തിൽനിന്ന് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ ഓർമിപ്പിക്കലുകൾ നിങ്ങളെ പോഷിപ്പിക്കട്ടെ: (15 മിനി.) യഹോവയുടെ ഓർമിപ്പിക്കലുകളെ നിധിപോലെ കരുതുക എന്ന വീഡിയോ കാണിക്കുക. ദൈവവചനം വായിക്കാനും നമുക്കു ലഭിക്കുന്ന മറ്റ് ആത്മീയകരുതലുകൾ പ്രയോജനപ്പെടുത്താനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.—യശ 25:6; 55:1; 65:13; മത്ത 24:45.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 55
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 2, പ്രാർഥന