ഡിസംബർ 14-20
ലേവ്യ 12–13
ഗീതം 140, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിയമങ്ങളിൽനിന്ന് പഠിക്കുക:” (10 മിനി.)
ലേവ 13:4, 5—കുഷ്ഠരോഗമുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കണമായിരുന്നു (wp18.1 7)
ലേവ 13:45, 46—രോഗം മറ്റുള്ളവരിലേക്കു പകരാതിരിക്കാൻ കുഷ്ഠരോഗികൾ ശ്രദ്ധിക്കണമായിരുന്നു (wp16.3 9 ¶1)
ലേവ 13:52, 57—മലിനമായ വസ്തുക്കൾ നശിപ്പിക്കണമായിരുന്നു (it-2-E 238 ¶3)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 12:2, 5—പ്രസവം സ്ത്രീകളെ ‘അശുദ്ധരാക്കിയിരുന്നത്’ എന്തുകൊണ്ട്? (w04 5/15 23 ¶2)
ലേവ 12:3—എട്ടാമത്തെ ദിവസം പരിച്ഛേദന ചെയ്യാൻ യഹോവ ആവശ്യപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? (wp18.1 7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 13:9-28 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: റ്റോണി എങ്ങനെയാണു ചോദ്യങ്ങൾ നന്നായി ഉപയോഗിച്ചത്? തിരുവെഴുത്ത് വായിച്ചതിന്റെ കാരണം എങ്ങനെയാണു റ്റോണി വ്യക്തമാക്കിയത്?
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 19)
മടക്കസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. സന്തോഷവാർത്ത ലഘുപത്രിക പരിചയപ്പെടുത്തിയിട്ട് 11-ാം പാഠത്തിൽനിന്ന് ഒരു ബൈബിൾപഠനം ആരംഭിക്കുക. (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 101, 102, 103
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 47, പ്രാർഥന