ഡിസംബർ 21-27
ലേവ്യ 14–15
ഗീതം 122, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ശുദ്ധിയോടെ വേണം ശുദ്ധാരാധന അർപ്പിക്കാൻ:” (10 മിനി.)
ലേവ 15:13-15—അശുദ്ധനാകുന്ന പുരുഷൻ തന്നെത്തന്നെ ശുദ്ധീകരിക്കണമായിരുന്നു (it-1-E 263)
ലേവ 15:28-30—അശുദ്ധയാകുന്ന സ്ത്രീ തന്നെത്തന്നെ ശുദ്ധീകരിക്കണമായിരുന്നു (it-2-E 372 ¶2)
ലേവ 15:31—യഹോവ തന്റെ ജനത്തിൽനിന്ന് ശുദ്ധമായ ആരാധനയാണു പ്രതീക്ഷിക്കുന്നത് (it-1-E 1133)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 14:14, 17, 25, 28—കുഷ്ഠം മാറിയ ഒരു വ്യക്തിയുടെ കീഴ്ക്കാതിലും കൈയുടെയും കാലിന്റെയും പെരുവിരലിലും എണ്ണയും രക്തവും പുരട്ടിയതിന്റെ അർഥം എന്തായിരുന്നു? (it-1-E 665 ¶5; w14 11/15 9 ¶7)
ലേവ 14:43-45—ഒരു വീട്ടിലുണ്ടാകുന്ന കഠിനമായ കുഷ്ഠം സംബന്ധിച്ച നിയമം യഹോവയെക്കുറിച്ച് എന്താണ് ഇസ്രായേല്യരെ പഠിപ്പിച്ചത്? (g 1/06 14, ചതുരം)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 14:1-18 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ സംസാരിക്കാൻ താത്പര്യം കാണിച്ച വിഷയത്തെക്കുറിച്ചുള്ള ഒരു മാസിക കൊടുക്കുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി. വരെ) fg 11 ¶6-7 (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“മാസികകൾ തുടർന്നും ഉപയോഗിക്കുക:” (10 മിനി.) ചർച്ച.
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) ഡിസംബറിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) rr “ഭരണസംഘത്തിൽനിന്നുള്ള കത്ത്,” “പ്രത്യേകസവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം”
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 95, പ്രാർഥന