നന്ദിസൂചകമായി അർപ്പിച്ചിരുന്ന യാഗം
നമ്മുടെ പ്രാർഥനകളിലൂടെയും പെരുമാറ്റത്തിലൂടെയും യഹോവയ്ക്കു നന്ദി കൊടുക്കേണ്ടതിന്റെ പ്രാധാന്യം ഇസ്രായേലിൽ അർപ്പിച്ചിരുന്ന സഹഭോജനബലികൾ നമ്മളെ ഓർമിപ്പിക്കുന്നു.—ഫിലി 4:6, 7; കൊലോ 3:15.
-
നമ്മൾ പ്രാർഥിക്കുമ്പോൾ, ഏതെല്ലാം പ്രത്യേകകാര്യങ്ങൾക്ക് യഹോവയ്ക്കു നന്ദി കൊടുക്കാം?—1തെസ്സ 5:17, 18
-
നന്ദി കൊടുക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
-
‘ഭൂതങ്ങളുടെ മേശയിൽനിന്ന്’ ഒരാൾ കഴിച്ചേക്കാവുന്നത് എങ്ങനെ, യഹോവയോടു നന്ദിയില്ലെന്ന് അതു തെളിയിക്കുന്നത് എങ്ങനെ?—1കൊ 10:20, 21