നവംബർ 30–ഡിസംബർ 6
ലേവ്യ 8–9
ഗീതം 16, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ്:” (10 മിനി.)
ലേവ 8:6-9, 12—മോശ പുരോഹിതന്മാരെ അവരോധിച്ചു (it-1-E 1207)
ലേവ 9:1-5—പുരോഹിതന്മാർ ആദ്യമായി മൃഗബലികൾ അർപ്പിച്ചപ്പോൾ ജനം മുഴുവൻ സന്നിഹിതരായിരുന്നു (it-1-E 1208 ¶8)
ലേവ 9:23, 24—പൗരോഹിത്യക്രമീകരണത്തിനു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ കാണിച്ചു (w19.11 23 ¶13)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 8:6—ഇസ്രായേലിന്റെ പുരോഹിതന്മാർ ശാരീരികമായി ശുദ്ധിയുള്ളവരായിരിക്കണം എന്ന വ്യവസ്ഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w14 11/15 9 ¶6)
ലേവ 8:14-17—പുരോഹിതന്മാരെ അവരോധിച്ച സമയത്ത് അഹരോനല്ല, മോശയാണു യാഗങ്ങൾ അർപ്പിച്ചത്, എന്തുകൊണ്ട്? (it-2-E 437 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 8:31–9:7 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് 2020 നമ്പർ 2 വീക്ഷാഗോപുരം പൊതുപതിപ്പിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക ആശയം കാണിച്ചിട്ട് മാസിക കൊടുക്കുക. (th പാഠം 6)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് വീട്ടുകാരനെ നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്തുക. JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം4)
ബൈബിൾപഠനം: (5 മിനി. വരെ) bhs 84 ¶6-7 (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ടെലിഫോണിലൂടെ സാക്ഷീകരിക്കുക:” (15 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 95, 96, 97
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 69, പ്രാർഥന