നവംബർ 9-15
ലേവ്യ 1–3
ഗീതം 20, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യാഗങ്ങൾ അർപ്പിച്ചിരുന്നതിന്റെ ഉദ്ദേശ്യം:” (10 മിനി.)
(ലേവ്യ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ലേവ 1:3; 2:1, 12—ദഹനയാഗത്തിന്റെയും ധാന്യയാഗത്തിന്റെയും ഉദ്ദേശ്യം (it-2-E 525; 528 ¶4)
ലേവ 3:1—സഹഭോജനബലിയുടെ ഉദ്ദേശ്യം (it-2-E 526 ¶1)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 2:13—എല്ലാ യാഗങ്ങളുടെയുംകൂടെ ഉപ്പു ചേർക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (യഹ 43:24; w04 5/15 22 ¶1)
ലേവ 3:17—കൊഴുപ്പ് കഴിക്കരുതെന്ന് ഇസ്രായേല്യരോട് പറഞ്ഞിരുന്നത് എന്തുകൊണ്ട്, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (it-1-E 813; w04 5/15 22 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 1:1-17 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 2)
മടക്കസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“‘രണ്ടു ചെറുതുട്ടുകളുടെ’ വില:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ‘യഹോവയ്ക്കുള്ള സംഭാവന’ എന്ന വീഡിയോ കാണിക്കുക. കഴിഞ്ഞ സേവനവർഷത്തിൽ ലഭിച്ച സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ബ്രാഞ്ചിന്റെ കത്ത് വായിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 86, 87, 88
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 64, പ്രാർഥന