മാർച്ച് 2-8
ഉൽപത്തി 22-23
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു:” (10 മിനി.)
ഉൽ 22:1, 2—അബ്രാഹാം വളരെയധികം സ്നേഹിക്കുന്ന മകനായ യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ ദൈവം അബ്രാഹാമിനോടു പറഞ്ഞു (w12 7/1 20 ¶4-6)
ഉൽ 22:9-12—യിസ്ഹാക്കിനെ അബ്രാഹാം കൊല്ലാൻ തുടങ്ങിയപ്പോൾ യഹോവ അതു തടഞ്ഞു
ഉൽ 22:15-18—അനുസരണം കാണിച്ചതുകൊണ്ട് യഹോവ അബ്രാഹാമിനെ അനുഗ്രഹിക്കുമെന്നു വാക്കു കൊടുത്തു (w12 10/15 23 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 22:5—യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും യിസ്ഹാക്കിനോടൊപ്പം താൻ തിരിച്ചുവരുമെന്ന് അബ്രാഹാമിനു ദാസരോടു പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്? (w16.02 11 ¶13)
ഉൽ 22:12—യഹോവ എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയാൻ ശ്രമിക്കുന്നില്ലെന്ന് ഈ വാക്യം സൂചിപ്പിക്കുന്നത് എങ്ങനെ? (it-1-E 853 ¶5-6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 22:1-18 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. ബോധ്യത്തോടെ സംസാരിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 15-ാം പാഠം ചർച്ച ചെയ്യുക.
പ്രസംഗം: (5 മിനി. വരെ) it-1-E 604 ¶5—വിഷയം: ക്രിസ്തുവിന്റെ മരണത്തിനു മുമ്പ് അബ്രാഹാമിനെ എങ്ങനെയാണു നീതിമാനായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
അനുസരണം ഒരു സംരക്ഷണം: (15 മിനി.) 2017 വാർഷികയോഗം—പ്രസംഗങ്ങളും 2018-ലെ വാർഷികവാക്യവും—ശകലങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 41
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 148, പ്രാർഥന