“ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു”
യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ തുടങ്ങിയപ്പോൾ അബ്രാഹാമിനുണ്ടായ വേദന, തന്റെ മകനായ യേശുക്രിസ്‌തു വിനെ മോചനവിലയായി നൽകിയപ്പോൾ യഹോവയ്‌ക്ക് എത്രത്തോളം വേദന തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കാൻ നമ്മളെ സഹായിക്കും. (യോഹ 3:16) 2-ാം വാക്യത്തിൽ കൊടുത്തിരിക്കുന്ന യഹോവ യുടെ വാക്കുകൾ യഹോവയുടെ ആർദ്രമായ ഗുണങ്ങളെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്?
യഹോവയുടെ സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നു?—1കൊ 6:20; 1യോഹ 4:11