മാർച്ച് 23-29
ഉൽപത്തി 27-28
ഗീതം 10, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യാക്കോബ് അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി:” (10 മിനി.)
ഉൽ 27:6-10—അർഹമായ അനുഗ്രഹം കിട്ടാൻ റിബെക്ക യാക്കോബിനെ സഹായിച്ചു (w04 4/15 11 ¶4-5)
ഉൽ 27:18, 19—താൻ ഏശാവാണെന്ന ഭാവത്തിൽ യാക്കോബ് അപ്പന്റെ മുന്നിൽ ചെന്നു (w07 10/1 31 ¶2-3)
ഉൽ 27:27-29—മൂത്ത മകന്റെ അനുഗ്രഹം യിസ്ഹാക്ക് യാക്കോബിനു നൽകി (it-1-E 341 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 27:46–28:2—ദമ്പതികൾക്ക് ഈ വിവരണത്തിൽനിന്ന് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? (w06 4/15 6 ¶3-4)
ഉൽ 28:12, 13—“ഒരു ഗോവണി” ഉൾപ്പെട്ട യാക്കോബിന്റെ സ്വപ്നത്തിന്റെ പ്രാധാന്യം എന്തായിരുന്നു? (w04 1/15 28 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 27:1-23 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: വീട്ടുകാരൻ അഭിപ്രായം പറഞ്ഞപ്പോൾ അതു ശ്രദ്ധിച്ചെന്നു പ്രചാരകൻ എങ്ങനെയാണു കാണിച്ചത്? ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ പ്രചാരകൻ എങ്ങനെയാണു നന്നായി ഉപയോഗിച്ചത്?
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിച്ച് നടത്തുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി. വരെ) jl പാഠം 17 (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 44
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 1, പ്രാർഥന