വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 27-28

യാക്കോബ്‌ അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി

യാക്കോബ്‌ അർഹിച്ച അനുഗ്രഹം യാക്കോബിനു കിട്ടി

27:6-10, 18, 19, 27-29

യിസ്‌ഹാക്ക്‌ യാക്കോ​ബി​നു നൽകിയ അനുഗ്രഹം പ്രാവചനിക അർഥമുള്ള ഒന്നായി​രു​ന്നു.

  • 27:28—യാക്കോ​ബി​ന്റെ പിൻത​ല​മു​റ​ക്കാർക്കു “പാലും തേനും ഒഴുകുന്ന” ഫലഭൂയിഷ്‌ഠമായ ദേശം യഹോവ നൽകി.—ആവ 26:15

  • 27:29—ഇസ്രാ​യേ​ല്യർ (യാക്കോ​ബി​ന്റെ പിൻഗാ​മി​കൾ) ഏദോ​മ്യ​രെ​ക്കാൾ (ഏശാവി​ന്റെ പിൻഗാ​മി​കൾ) ശക്തരായി.—ഉൽ 25:23; 2ശമു 8:14

  • 27:29—ഇസ്രാ​യേ​ല്യ​രെ വെറു​ത്ത​തു​കൊണ്ട്‌ ഏദോ​മ്യർ ശപിക്ക​പ്പെ​ടു​ക​യും പിന്നീട്‌ ഒരു ജനത എന്ന നിലയിൽ ഇല്ലാതാകുകയും ചെയ്‌തു.—യഹ 25:12-14