ജനുവരി 18-24
ലേവ്യ 22-23
ഗീതം 86, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഇസ്രായേല്യരുടെ വാർഷികോത്സവങ്ങളും നമ്മളും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ലേവ 22:21, 22—യഹോവയോടുള്ള നമ്മുടെ വിശ്വസ്തത പൂർണമായിരിക്കേണ്ടത് എന്തുകൊണ്ട്? (w19.02 3 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ലേവ 23:9-25 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ സംസാരിക്കാൻ താത്പര്യം കാണിച്ച വിഷയത്തെക്കുറിച്ചുള്ള ഒരു മാസിക കൊടുക്കുക. (th പാഠം 13)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 9)
പ്രസംഗം: (5 മിനി.) w07 7/15 26—വിഷയം: വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്ന ബാർലിയുടെ ആദ്യഫലം കൊയ്തിരുന്നത് ആരാണ്? (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“വർഷംതോറുമുള്ള കൺവെൻഷനുകൾ—സ്നേഹം പ്രകടമാക്കാനുള്ള അവസരങ്ങൾ:” (15 മിനി.) ചർച്ച. “സ്നേഹം ഒരിക്കലും നിലച്ചുപോകില്ല!” അന്താരാഷ്ട്രകൺവെൻഷനുകൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 2 ¶10-21
ഉപസംഹാരപ്രസ്താവനകൾ (3 മിനി. )
ഗീതം 118, പ്രാർഥന