ദൈവവചനത്തിലെ നിധികൾ
ഇസ്രായേല്യരുടെ വാർഷികോത്സവങ്ങളും നമ്മളും
പെസഹാപ്പെരുന്നാളും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും (ലേവ 23:5, 6; it-1-E 826-827)
വാരോത്സവം (പെന്തിക്കോസ്ത്) (ലേവ 23:15, 16; it-2-E 598 ¶2)
കൂടാരോത്സവം (ലേവ 23:34; w14 5/15 28 ¶11)
ജൂതന്മാർ ആഘോഷിച്ചിരുന്ന ഉത്സവങ്ങളുടെ അർഥത്തെയും യഹോവ തന്റെ വാഗ്ദാനങ്ങൾ എങ്ങനെയാണു നിറവേറ്റുന്നത് എന്നതിനെയും കുറിച്ച് ധ്യാനിക്കുമ്പോൾ നമ്മൾ “ഒരുപാടു സന്തോഷിച്ചാനന്ദിക്കും.”—ആവ 16:15.