ഫെബ്രുവരി 1-7
ലേവ്യ 26-27
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാം?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ലേവ 26:16—ഏത് അർഥത്തിലാണ് യഹോവ രോഗങ്ങൾകൊണ്ട് ഇസ്രായേല്യരെ ശിക്ഷിച്ചത്? (it-2-E 617)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ലേവ 26:18-33 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 11)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 6)
പ്രസംഗം: (5 മിനി.) w10 1/1 31—വിഷയം: ഞാൻ എത്ര തുക സംഭാവന നൽകണം? (th പാഠം 16)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയെ സേവിക്കാൻ തീരുമാനിക്കുക:” (15 മിനി.) ചർച്ച. സ്നാനത്തിലേക്കുള്ള വഴി എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr ഭാഗം ഒന്ന്, അധ്യാ. 3 ¶1-10, ചതുരം 3എ, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 94, പ്രാർഥന