ജനുവരി 11-17
ലേവ്യ 20-21
ഗീതം 80, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ തന്റെ ജനത്തെ വേർതിരിച്ചിരിക്കുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ലേവ 21:5—സ്വയം മുറിവുകളുണ്ടാക്കുന്നതിനെ ദൈവത്തിന്റെ നിയമം വിലക്കിയത് എന്തുകൊണ്ട്? (it-1-E 563)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ലേവ 20:1-13 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. മടക്കസന്ദർശനം: പ്രാർഥന—1യോഹ 5:14 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 6)
മടക്കസന്ദർശനം: (5 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. സന്തോഷവാർത്ത ലഘുപത്രിക കൊടുക്കുക. എന്നിട്ട് 12-ാം പാഠത്തിൽനിന്ന് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 19)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിങ്ങളുടെ വിവാഹബന്ധം സംരക്ഷിക്കുക:” (15 മിനി.) ചർച്ച. നമ്മൾ ‘തളർന്നുപോകാതെ ഓടണം’—മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 2 ¶1-9, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 28, പ്രാർഥന