ജനുവരി 25-31
ലേവ്യ 24-25
ഗീതം 144, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജൂബിലിവർഷവും ഭാവിയിലെ സ്വാതന്ത്ര്യവും:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ലേവ 24:20—ഒരു വ്യക്തി നേരിട്ട് പ്രതികാരം ചെയ്യാൻ ദൈവത്തിന്റെ വചനം പ്രോത്സാഹിപ്പിക്കുന്നുണ്ടോ? (w10 1/1 12 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ലേവ 24:1-23 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിക്കുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ക്ഷണക്കത്ത് കൊടുക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
ബൈബിൾപഠനം: (5 മിനി.) fg പാഠം 12 ¶6-7 (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
“ഭാവിയിലെ സ്വാതന്ത്ര്യത്തിനു നമ്മൾ ദൈവത്തോടും ക്രിസ്തുവിനോടും കടപ്പെട്ടിരിക്കുന്നു:” (10 മിനി.) ചർച്ച. കൊടുങ്കാറ്റ് അടുത്തുവരവെ, യേശുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക! എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 2 ¶22-31, ചതുരം 2എ, ചതുരം 2ബി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 96, പ്രാർഥന