ജനുവരി 4-10
ലേവ്യ 18-19
ഗീതം 122, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ധാർമികശുദ്ധി പാലിക്കുക:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ലേവ 19:9, 10—ദൈവത്തിന്റെ നിയമം പാവപ്പെട്ടവരോടു കരുതൽ കാണിച്ചത് എങ്ങനെ? (w06 6/15 22 ¶11)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ലേവ 18:1-15 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. ആദ്യസന്ദർശനം: പ്രാർഥന—സങ്ക 65:2 എന്ന വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക.
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 3)
പ്രസംഗം: (5 മിനി.) w02 2/1 29—വിഷയം: ബന്ധുക്കൾ തമ്മിലുള്ള വിവാഹം സംബന്ധിച്ച് മോശയുടെ നിയമത്തിലുള്ള വിലക്കുകൾ ക്രിസ്ത്യാനികൾക്ക് എത്രത്തോളം ബാധകമാണ്? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—നിങ്ങളുടെ മക്കളെ സംരക്ഷിക്കുക: (5 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വീഡിയോ കാണിക്കുക. എന്നിട്ട് അതിൽനിന്നുള്ള പാഠങ്ങൾ എടുത്തുപറയുക.—സുഭ 22:3.
“മാതാപിതാക്കളേ, നിങ്ങളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുക്കുക:” (10 മിനി.) ചർച്ച. നിലനിൽക്കുന്ന ഒരു വീട് പണിയുക—‘ചീത്ത കാര്യങ്ങളിൽനിന്ന്’ മക്കളെ സംരക്ഷിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 1 ¶10-19, ചതുരം 1ബി
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 15, പ്രാർഥന