ഫെബ്രുവരി 22-28
സംഖ്യ 5-6
ഗീതം 81, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“നാസീർവ്രതസ്ഥരെ നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 6:6, 7—താൻ കൊന്നവരുടെ ദേഹത്ത് സ്പർശിക്കാനും അതേസമയം ഒരു നാസീരായിരിക്കാനും ശിംശോനു കഴിഞ്ഞത് എങ്ങനെ? (w05 1/15 30 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 5:1-18 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 3)
പ്രസംഗം: (5 മിനി.) w06 1/15 32—വിഷയം: ബൈബിൾ ചരിത്രപരമായി കൃത്യതയുള്ളതാണെന്നു തെളിയിക്കുന്ന വിസ്മയാവഹമായ ഒരു കണ്ടുപിടുത്തം. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?:” (5 മിനി.) ചർച്ച.
ഫെബ്രുവരി 27, ശനിയാഴ്ച ആരംഭിക്കുന്ന സ്മാരകപ്രചാരണപരിപാടി: (10 മിനി.) ചർച്ച. സദസ്സിലെ എല്ലാവർക്കും ഒരു ക്ഷണക്കത്ത് കൊടുക്കുക. അതിന്റെ ഉള്ളടക്കം ഒന്നു പരിശോധിക്കുക. പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനു സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. മാതൃകാവതരണത്തിന്റെ വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ വീട്ടുകാരെ എപ്പോഴാണു കാണിക്കേണ്ടത്? വീട്ടുകാരനു താത്പര്യമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 4 ¶1-9, ചതുരം 4എ, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 2, പ്രാർഥന