ഫെബ്രുവരി 8-14
സംഖ്യ 1-2
ഗീതം 123, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
സംഖ 1:2, 3—ഇസ്രായേല്യർ തങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരുന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? (it-2-E 764)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും കണ്ടെത്തിയതോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) സംഖ 1:1-19 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക, ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 9)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരന്റെ സാഹചര്യത്തിന് ഇണങ്ങുംവിധം അവതരണത്തിൽ മാറ്റം വരുത്തുക. (th പാഠം 12)
പ്രസംഗം: (5 മിനി) w08-E 7/1 21—വിഷയം: ഇസ്രായേലിൽ യഥാർഥത്തിൽ 13 ഗോത്രങ്ങൾ ഉണ്ടെങ്കിലും ബൈബിളിൽ 12 ഗോത്രങ്ങളെക്കുറിച്ച് മാത്രം പരാമർശിക്കുന്നത് എന്തുകൊണ്ടാണ്? (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
“സകലരോടും പ്രസംഗിക്കാൻ സംഘടിതർ:” (10 മിനി.) ചർച്ച. യഹോവയുടെ കൂട്ടുകാരാകാം—മറ്റൊരു ഭാഷയിൽ പ്രസംഗിക്കുക എന്ന വീഡിയോ കാണിക്കുക. JW ഭാഷാസഹായി ആപ്ലിക്കേഷന്റെ ചില സവിശേഷതകൾ സദസ്സുമായി ചർച്ച ചെയ്യുക.
പ്രാദേശികാവശ്യങ്ങൾ: (5 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 3 ¶11-20
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 9, പ്രാർഥന