ദൈവവചനത്തിലെ നിധികൾ
യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു
(സംഖ്യ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
മൂന്നുഗോത്രവിഭാഗങ്ങളായാണ് ഇസ്രായേല്യർ പാളയമടിച്ചിരുന്നത് (സംഖ 1:52, 53; w94 12/1 9 ¶4)
ഇസ്രായേൽപാളയത്തിൽ ഉണ്ടായിരുന്ന ആളുകളുടെ എണ്ണം 30,00,000-ഓ അതിൽ കൂടുതലോ ആയിരിക്കാം (സംഖ 2:32, 33; it-1-E 397 ¶4)
തന്റെ ജനം സംഘടിതമായ വിധത്തിൽ തന്നെ ആരാധിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ഇസ്രായേല്യരുടെ കാര്യത്തിലും ഇന്ന് നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്.—1കൊ 14:33, 40.
സ്വയം ചോദിക്കുക, ‘യഹോവയുടെ സംഘടനയെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് എനിക്ക് എങ്ങനെ കാണിക്കാം?’