വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

സംഭാഷണത്തിനുള്ള ചില മാതൃകകൾ

സംഭാഷണത്തിനുള്ള ചില മാതൃകകൾ

ആദ്യസ​ന്ദർശ​നം

ചോദ്യം: ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടോ?

തിരു​വെ​ഴുത്ത്‌: സങ്ക 65:2

മടങ്ങി​ച്ചെ​ല്ലു​മ്പോൾ: നമുക്ക്‌ എന്തിനു​വേ​ണ്ടി​യെ​ല്ലാം പ്രാർഥി​ക്കാം?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം:

മടക്കസന്ദർശനം

ചോദ്യം: നമുക്ക്‌ എന്തിനു​വേ​ണ്ടി​യെ​ല്ലാം പ്രാർഥി​ക്കാം?

തിരുവെഴുത്ത്‌: 1യോഹ 5:14

മടങ്ങിച്ചെല്ലുമ്പോൾ: ദൈവം എങ്ങനെ​യാ​ണു നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നത്‌?

താഴെ പറയുന്ന പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഈ തിരു​വെ​ഴുത്ത്‌ കാണാം:

സ്‌മാരകാചരണത്തിന്റെ പ്രചാ​ര​ണ​പ​രി​പാ​ടി (ഫെബ്രു​വരി 27–മാർച്ച്‌ 27)

“ലക്ഷക്കണ​ക്കിന്‌ ആളുകൾ പങ്കെടു​ക്കുന്ന ഒരു പ്രത്യേക പരിപാ​ടി​ക്കു നിങ്ങളെ ക്ഷണിക്കാ​നാ​ണു ഞങ്ങൾ വന്നത്‌ (അല്ലെങ്കിൽ വിളി​ച്ചത്‌ അല്ലെങ്കിൽ എഴുതു​ന്നത്‌). യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കുന്ന പരിപാ​ടി​യാണ്‌ അത്‌.” വ്യക്തിക്കു ക്ഷണക്കത്ത്‌ കൊടു​ക്കുക (അല്ലെങ്കിൽ അയച്ചു​കൊ​ടു​ക്കുക). “ഇവിടെ അടുത്ത്‌ ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും (അല്ലെങ്കിൽ ഓൺ​ലൈ​നാ​യി എങ്ങനെ പങ്കെടു​ക്കാ​മെന്ന്‌) ഇതിൽ കൊടു​ത്തി​ട്ടുണ്ട്‌. അതിനു മുമ്പത്തെ വാരാ​ന്ത​ത്തിൽ നടക്കുന്ന ഒരു പ്രത്യേക പ്രസം​ഗ​ത്തി​നും ഞങ്ങൾ താങ്കളെ ക്ഷണിക്കു​ന്നു.”

താത്‌പര്യം കാണി​ച്ചി​ടത്ത്‌ മടങ്ങി​ച്ചെ​ല്ലു​മ്പോൾ: യേശു മരിച്ചത്‌ എന്തിനാണ്‌?